Sunday 28 December 2008

Amutha's Marriage Invitation

"so, He made them man and wife."
Dear...............
With immense pleasure we would like to invite you to grace the auspecious occasion of the matrimony of our beloved daughter Amutha Prabha with Sam Prabhu on 19.01.2009 at 10.00 a.m. at St. Lucy's Church, Erayumanthurai and for the subsequent banquet at St. Lucy's Community Hall, Erayaumanthurai.
Mr. Lawrence
Mrs. Selvarani Lawrence
With best compliments from:
Brother: Rev. Fr. Pankiras
Brother: Mr. John Rose, Dy. S. P
Bhuvimol, Camimol and Deepakmon
Ph: 09486503281; 04651-240179

அமுத திருமண பத்திரிகை

"அதனால், அவர் அவர்களை கணவன் மனைவியாக படைத்தார்"
அம்மையப்பன் இல்ல திருமண திருவிழா
திருவளர் செல்வி திருவளர் செல்வன்
அமுத பிரபா சாம் பிரபு
(திரு. லாரன்ஸ் மகள் (திரு பூமிநாதன் மகன்
ராணி நிவாஸ், இரயுமன்துறை) ஜைஹிந்த் புரம், மதுரை)
மணநாள்: ௧௯.0௧.௨00௯ திங்கட்கிழமை மணநேரம்: காலை ௧0 மணி
மண இடம்: புனித லூசியாள் ஆலயம், இரயுமன்துறை
மண விருந்து: புனித லூசியாள் திருமண மண்டபம்
இருமனம் இணையும் இனிய நன்நாளின் இறை பலியினை நிறை பலியாக்கிட, ஆலயமணி முழங்க, ஆனந்த கீதங்களுடன் நாம் இனிதே இணைந்து மணமக்களை வாழ்த்தியருள உங்கள் அனைவரையும் அன்புடன் அழைக்கும்,
லாரன்ஸ்
(தொலைபேசி : 0௯௪௮௬௫0௩௨௮௧
0௪௬௫௧ ௨௪0௧௭௯)
தங்கள் நல்வரவை அன்புடன் நாடும்:
அண்ணன்: அருள்தந்தை பங்கிறாஸ்
அண்ணன்: திரு. ஜாண்றோஸ், டி ஒய் எஸ்பி
புவிமோள், கமிமோள், தீபக்மோன்.

Saturday 20 December 2008

ഹേമാമോള്ക്കൊരു കത്ത്...

എനിക്കെത്രയും പ്രിയപ്പെട്ട ഹേമമോള് അല്ല സിസ്ററര് അമല തെരേസ് അറിയുന്നതിന്,

നീ തെരഞ്ഞെടുത്ത ആ പേരുതന്നെ എത്ര സുന്ദരമാണ്. എന്നും അമലയായി മതര്‍ തെരേസയുടെ മാതൃകയില്‍ വിശുദ്ധിയില്‍ വളരുക, അതിന്റെ സംതൃപ്തിയില്‍ ജീവിക്കുക മറ്റുള്ളവരെയും വിശുദ്ധീകരിക്കുക. എന്റെ വിശുദ്ധീകരണത്തിനായികൂടി പ്രാര്‍ത്തിക്കുക. നിന്റെ പ്രാര്‍ത്ഥന എനിക്കെത്രയും ആവശ്യമാണ്‌.

നീ എന്നും എന്റെ സന്തോഷമാണ്, ദൈവം എനിക്ക് നല്കിയ അനുഗ്രഹമാണ്. ഇപ്പോള്‍ നീ ലോകത്തിനുതന്നെ അനുഗ്രഹമാണ്, ദൈവത്തിന്റെ സമ്മാനമാണ്. അതിലും ഞാന് ഏറെ സന്തോഷിക്കുന്നു, ദൈവത്തിനു നന്ദി പറയുന്നു.

ശ്രീലങ്കയിലെ സംഘര്‍ഷ ഭൂമിയിലേക്കാണല്ലോ ദൈവം നിന്നെ നിയോഗിച്ചിരിക്കുന്നത്. നിന്റെ സാന്നിധ്ദൃം അവിടെ സമാധാനം സംജാതമാക്കട്ടെ. നിന്നെ അവിടുത്തെ ചിറകിന്‍ നിഴലില്‍ സംരക്ഷിക്കട്ടെ. സന്യാസ ജീവിതം നിന്നിലൂടെ പുതിയ മാനങ്ങളും അര്‍ഥങ്ങളും സൗന്ദര്യവും കണ്ടെത്തട്ടെ. ഇന്നത്തെ ലോകത്തിലെ സന്യസ്തര്‍ക്ക് നീ ഒരു നല്ല മാതൃകയാവട്ടെ. നിന്റെ സര്ഗശക്തിയും സന്ദര്യബോധവും സന്യാസത്തെ ധന്യമാക്കട്ടെ.

തമിഴ് പുരാണങ്ങളില് 'തകപ്പന്‍ സ്വാമി' എന്നൊരു സന്കല്‍പ്പമുണ്ട്. അതായത്, മുരുകന്‍ തന്റെ പിതാവ് ശിവന് വേദങ്ങളുടെ അര്‍ത്ഥം വ്യാഖൃനിച്ച്ചു കൊടുത്തുവെന്നും അങ്ങനെ മുരുകന്‍ പിതാവിന്റെ സ്ഥാനുത്തു ആയെന്നുമാണ്. അതുപോലെ നീയും എനിക്ക് ഒരുവകയില്‍ 'തകപ്പന്‍ സ്വാമിനി'യാണ്. നിന്നില്‍നിന്നും ഞാന് പടിച്ഛതേറെ. നിന്നെക്കുറിച്ച്ചു ഒരുപാടു സ്വപ്നം കണ്ടു ഞാന്. എന്നാല്‍ ഇന്നു ആ സ്വപ്നങ്ങള്‍ക്കെല്ലാം അതീതമായൊരു സ്ഥാനത്ത്‌ നീ എത്തിചേര്ന്നതില് സന്തോഷിക്കുന്നു. മമ്മിയും പപ്പയും മനോജും കുട്ടനുമെല്ലാം സന്തോഷവാന്മാരും അഭിമാനിദരുമാണ്. അവരോടൊപ്പം ഈ എളിയ പങ്കിയച്ഛനും.

ഞാന് ജനുവരി പതിനാലിന് ചെന്നൈയില്‍ എത്തും. അതുവരെ ദൈവം നിന്നെ അവിടെ നിര്‍ത്തട്ടെ എന്നതാണ് ഇപ്പോഴത്തെ എന്റെ പ്രാര്‍ത്ഥന, ദൈവം അത് സാധിച്ച്ചുതരുമെന്നുതന്നെ ഞാന് വിശ്വഷിക്കുന്നു. നിന്റെ സന്യാസത്തിനു യാതൊരു വിധ തടസ്സവും കൂടാതെ നമു‌ക്ക് കാത്തുകളിലൂടെയോ അല്ലാതെയോ ബന്ധപ്പെടാം, അടുത്തെവിടെയാണെന്കിലും കാണുകയും ചെയ്യാം. എവിടെയായാലും നീ സന്തോഷമായിരിക്കണം, ദൈവസേവനം വിശുദ്ധിയോടെ നിര്‍വഹിക്കണം, ലോകത്തെ വിശുദ്ധീകരിക്കണം.

ദൈവം നിന്നിലൂടെ ഞങ്ങളെയും ലോകത്തെയും അനുഗ്രഹിക്കട്ടെ.

സ്നേഹത്തോടെ,

പങ്കിയച്ച്ചന്‍.

Friday 19 December 2008

Govt. U. P. School, Poothurai - Teachers 1960-68

1. Mr. Madhavan Pillai 2. Mr. Senbagalingham 3. Mr. Mayilerumperumal
4. Mr. William 5. Mr. Jebachandar Roy 6. Mr. Rajayya Vas
7. Ms. Kamalabhai

1980 Priests from St. Joseph's Pontifical Seminary, Alwaye

1. Alphonse Ligouri 2. A. Pancretius 3. John Padipurackal
4. Cherian Mayickal 5. Thomas Kakkanattu 6. Mathew Chooravady
7. Augustine Aranjaniputhenpura 8. Mathew Kadookunnel 9. Mathew Panackakuzhy
10. Cyrus Velamparambil 11. Mathew Kaniyantharamyalil 12. Abraham Mutholath
13. James Poothrukayil 14. Francis T. Paravila 15. Sebastian Thekkethecheril
16. Joy Arackal 17. George Madathikandathil 18. Joseph Thaikalamury
19. Josie Kandanattuthara 20. Joy Sasthampurackal 21. Antony Poothavelil
22. Jose Madan 23. Paul Kachappally 24. Jose Irimpan
25. Johnson Manadan 26. Pius Chittilappally 27. Alphonse Pulikkottil
28. Davis Pulikottil 29. George Porathur 30. Antony Chittilappally
31. Anto Edakalathur 32. Sebastian Panamattaprambil 33. James Kunnathettu
34. Varghese Pulickal 35. Thomas Mudackalil 36. Jacob Tharakunnel M.S.T
37. Paul Mudathotty 38. Thomas Chirackal 39. Joseph Kadaprayil
40. Jose Powenkulathil C.S.T 41. George Pareman 42. Abraham Kanjirakonam V. C
43. Jose Mechery 44. James Kokandathil 45. Augustine Mulloor O.C.D
46. Bosco Correa 47. Devassia Puthussery C.M 48. Thomas Kottiry
49. George Venattussery 50. Mathew Singh 51. Sebastian T
52. Sunny Kuttikkat 53. David Francis O.F.M Cap

High School Teachers at Pius XI H.S., Thoothoor 1968-71

1. Mr. N. M. Philip 2. Mr. Ramakrishnan Thampy 3. Mr. Vincent Gomez
4. Mr. Sukumaran Thampi 5. Mr. Xavier 6. Ms. Ithal Mabel
7. Mr. Jesudasan 8. Ms. Alphonsamma 9. Mrs. Gnanamma

High School Classmates at Pius XI H.S., Thoothoor

1. Albert 2. Antony 3. Edwin 4. Rajanayagon
5. Francis 6. Peter 7. Christadimai 8. Jerome
9. Robin 10. Sergius 11. Rudolf 12. Valthoose
13. Madasamy 14. Kumaresan 15. Josephat 16. Antony
17. Ramasamy 18. Gnanasikamony 19. Thamaraj 20. Thaha
21. Alphonsamma 22. Jespi 23. Flavi 24. Edwin Mary
25. Lilly Mary 26. Felcit 27. Jimsy 28. Gloria
29. Krishnamma 30. Susheela 31. Amaravathi 32. Bridgithamma
33. Chandrayudam 34. Iser Mary 35. Sabariar 36. Stella

Friday 12 December 2008


അച്ചു നിന്റ്റെ മൂന്നാം പിറന്നാളാണിന്നു.

ഇനി നാലാം വയസ്സ് തുടങ്ങുനനതേയുള്ളൂ.

എങ്കിലും നിന്റ്റെ നാക്കും വാക്കും അതിലും വലുതാണേ!


ജീവനം അതിജീവനമെന്കില്‍ ഈ സാമര്‍ത്ത്യം ആവശ്യംതന്നെ.

ഒപ്പം നന്മയും സ്നേഹവും വേണമെന്നുമാത്രം.

അതും നിനക്കു സമൃത്തമായുണ്ടാകട്ടെ.


ജൂടിത്താണ് നീ!

വേദപുസ്തകത്തിലെ ജൂടിത്തിനെപോലെ

സുന്ദരിയായി,ശുശക്തയായി ജ്വലിക്കുക.

നിന്റെ കുടുംബത്തിന്റെ,

ജനത്തിന്റെ അഭിമാനമാവുക.


അച്ഛന്റെ പുന്നാര മോള്‍,

അമ്മയുടെ അരുമയും നീതന്നെ.

പാവം ചേച്ചിയെ വെറുതെ വിരട്ടല്ലേ.

നിന്റെ ഈ കുട്ടി കുസൃതികളെല്ലാം ആസ്വദിക്കുന്നു ഞ്ഞങ്ങള്.

കുസൃതി മാറി കുഞ്ഞു സുന്ദരിയായി

സുശീലയായി വളരുക വേഗം.

ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

പവിത്രമായ പിറന്നാള്‍ ആശംഷകള്‍!

പങ്കിയച്ച്ചന്‍.



Tuesday 9 December 2008

പ്രീയപെട്ട ഷെറി,

ദൈവാനുഗ്രത്താല് നിനക്കു സുഖമെന്ന് കരുതുന്നു, അതിനായി പ്രാര്‍ത്തിക്കുന്നു. നിനക്കു ഞാന് വെറുക്കപ്പെട്ടവനാകുംപോഴും നീ എനിക്ക് എന്നാത്തെയും പോലെ പ്രീയപ്പെട്ടവള്‍തന്നെയാണ്.

എന്നെ ശിക്ഷിക്കാന്‍ നീ അത്ര വളര്‍ന്നുവോ, അതോ ശിക്ഷിക്കപ്പെടാന്മാത്രം ഞാന് അത്ര ചെറുതായോ? എന്തായാലും ഈ ശിക്ഷ ഞാന് തീര്‍ത്തും അര്‍ഹിക്കുന്നില്ലതന്നെ. അത് നീ മനസിലാക്കിയാല്‍മതി. അതുകൊണ്ടാണ്, എന്നെ നീ ആവര്‍ത്തിച്ചാവര്‍ത്തിച്ച്ചു തിരസ്കരിക്കുംപോഴും, വീണ്ടും ഞാന് ശ്രമിക്കുന്നത്. എന്നോട് ഇത്ര വെറുപ്പ്‌ കാണിക്കാന്‍ ഞാന് ചെയ്ത അഭരാതമെന്തേ?

ഒരു വ്യവസ്ഥയുമില്ലാതെ, നിരുപാതികം ഇത്രയും നാള്‍ നിന്നെ സ്നേഹിച്ചത് ഓര്‍ക്കാപ്പുറത്തെ ഒരൊറ്റ പ്രതികരണത്തെമാത്രം ചൊല്ലി എന്നെ വെറുക്കുവാനായിരുന്നുവോ? എന്റെ സ്നേഹം അല്പം ക്ഷമപോലും അര്‍ഹിക്കുന്നില്ലേ? ഞാന് ചെയ്തുവെന്ന് നീ കരുതുന്ന എന്തോ 'അഭരാതത്തെചൊല്ലി എന്നെ ഇങ്ങനെ ശിക്ഷിക്കാതെ, വെറുക്കാതെ ഇരുന്നാല്‍ മാത്രം മതി; അല്ലാതെ നീ എന്നോട് സംസാരിക്കണമെന്നോ, പഴയ ബന്ധം തുടരണമെന്നുപോലുമോ ഞാന് ആവശ്യപ്പെടില്ല. തെറ്റിദ്ധാരണ മാറ്റിയാല്‍ മാത്രം മതി.

നിനക്കു എപ്പോള്‍ എന്റെ 'സഹായം' ആവശ്യമോ അപ്പോള്‍ വിളിച്ചാല്‍ പഴയതുപോലെ നിന്നെ കഴിയുന്നത്ര സഹായിക്കാന്‍ ശ്രമിക്കാം. ഒരു കുഞ്ഞു അച്ച്ചനോടെന്നപോലെ നീ നിന്റെ ഹൃദയം എന്നോട് തുറക്കുമായിരുന്നു, നിന്റെ എല്ലാ വിശേഷങ്ങളും എന്നോട് പന്കുവൈക്കുമായിരുന്നു. അതെല്ലാം ഓര്‍ക്കാപ്പുറത്തെ ഒരൊറ്റ പ്രതികരനംകൊണ്ട് മാത്രം അവസാനിക്കണമെന്നോ? അത്ര ഉപരിപ്ലവമായിരുന്നോവോ ആ സ്നേഹവും, വിശ്വാസവും?

നിന്റെ മൂല്യങ്ങളും, വിശ്വാശങ്ങളും എന്നില്‍ നിന്നു വ്യതസ്ഥാമിരുന്നപ്പോഴും നിന്നെ നീയായി അങ്കീകരിക്കാന്‍, സ്നേഹിക്കാന്മാത്രമേ ഞാന് എന്നും ശ്രമിച്ചിട്ടുള്ളൂ. നിന്റെ ഈ പ്രായത്തില്‍ ഒത്തിരി സഹിച്ച്ചവളായതുകൊണ്ട് നിന്നോട് ഒരു പ്രത്യേക സ്നേഹവും ബഹുമാനവും ഞാന് എന്നും ശൂക്ഷിച്ച്ചിരുന്നു. അതൊന്നും നീ കണക്കിലെടുത്തില്ല! എന്നെ അപ്പാടെ വെറുത്തു, തിരസ്കരിച്ചു, തള്ളിക്കളഞ്ഞു! സാരമില്ല, അത് ഞാന് സഹിക്കും, തെറ്റിദ്ധാരണമാത്രം സഹിക്കാന്‍ വയ്യാ.

നിനക്കായി എന്റെ മനസ്സും ഫോണും ഈമെയിലും എല്ലാം എപ്പോഴും തുറന്നിരിക്കും. നിന്റെ വിളിക്കായി ഞാന് കാത്തിരിക്കും. എല്ലാം ഒന്നു ഒരാവര്‍ത്തി ശാന്തമായി ആലോചിച്ചുനോക്ക്. അപ്പോഴും ഞാന് തെറ്റ് ചെയ്തുവെന്ന് നിനക്കു തോന്നുന്നുവെന്കില്‍, ഞാന് തര്‍ക്കിക്കാന്‍ ഇല്ല; നിര്പാതികം ക്ഷമ ചോതിക്കാം, പലയാവര്‍ത്തി ഞാന് ക്ഷമ പറഞ്ഞതുമാണ് എന്കില്കൂടി. നിനക്കു സമാതനവും, സന്തോഷവും, സംതൃപ്തിയും ഉണ്ടാകാന്‍ ഞാന് ഒരിക്കലും തടസ്സമാവില്ല, തീര്‍ച്ച. ഒന്നു മാത്രമെ ഞാന് ആവശ്യപ്പെടുന്നുള്ളൂ, തെറ്റിദ്ധാരണ മാറ്റുക.

ക്രിസ്തുമസ് നവ വത്സര വേളയില്‍ നല്ലതല്ലാത്തതെല്ലാം മറക്കാം. നന്മയും സ്നേഹവും മാത്രം മനസ്സു നിറയെ സൂക്ഷിച്ചു സന്തോഷമായിരിക്കാം. നിനക്കു നല്ലത് വരട്ടെ, അതാണെന്റെ പ്രത്യാശയും പ്രാര്‍ഥനയും.

വീണ്ടം നിന്റെ വിളിക്കായി കാത്തിരിക്കും,

പങ്കിയച്ച്ചന്‍.

Saturday 6 December 2008

A letter to cherish...










29/09/08

Ethrayum priayppetta pankiyacchanu...

Hello... Santhoshatthinte sadhwaarttha! Pankiyacchante ee makalude jeevithatthile ettravum mahathwameriya dhivasam December 6th 2008 Saturday 4 P.M. Gnaan veettilottu ezhuthunnathinu mumbe aadhyam ezhuthunnathu pankiyacchanaanu./ Pankiyacchaa, innu enikku parayaan patrum pankiyacchante Hema extraordinary girl aanennu! Gnaan orikkalum karuthiyilla, naadodiyum, vaayaadiyum 'udhaaramadhiyaaya swaarttha' (ee word ormayundo? Pankiyacchanthanne enne visheshippicchathu.)yumaaya hema, ellaam vittu ellaa koottukaareyum vittu, krooshithanaaya yesuvinte swanthamaakunnu!

Oru puthiya janmam labhicchamaathiriyundu enikku. Ororo sandharbham varumpozhum gnaan pankiyacchane orkkaarundu. especially when i use water more than it need, when i eat mixture with rice, when i drink black coffee, when i see the slippers in blue which have no bottom, etc. I remember I learnt parts of speech first from you father as well as the speech of love, the values of life. I know if I had the vocation means, the seed has sown by you pankiyaccha... So all the credit and thanks goes to you pankiyaccha, when i stand before the altar.

I am not at all finding difficulty in practicing poverty, because in me, long before, the love of poverty was grown... I still remember the shirt which has not ironed and rolling behind the last portion of the shirt!!

pankiyaccha you know, innu enikku parayaan patrum now the person whom i share most is mummy. She writes beautiful letters, i wanted to cut and send to you. I never thought i will gain her in my life. See pankiyaccha, am i not extraordinary?

pankiyaccha, i thank God for the great gift of pankiyacchan in my life, especially for those my childhood days. taught me how to comb my hair, how to put buttons in my shirt, how to cut the nails in time especially how not to talk hidingly while attending Mass. above all pankiyacchan taught me to love, to be sincere, to stand for the truth, to respect relationship and to respect the poor. This is all the wealth for me now to love God and others without counting the cost.

Religious life seems to be very challenging, at the same time thrilling. Challenging in the sense that stand alone in midst of trials and say 'no' to myself moment by moment, thrilling means to devout myself selflessly to works of charity and experiencing God's tender love and healing more closely.

krooshidanaaya yesuvinodoppam vivaaha vediyilottu kaaledutthu vaikkumpol pankiyacchante aadhmeeya saannithyam ennodoppam undaakumennu gnaan urappaayum vishwashikkunnu. ee prathyeka dhanya nimishatthil anugrahatthinaayi thalakunicchuknondu,

otthiri snehatthode,

pankiyacchante hema mol.

On the margins: I wish Panky acchan could come that day. Pray for me/ but if it is not possible, it is O.K. specially and bless me... I do not know Panky acchan is able to come for my profession or not. I know it is so difficult and costing. So I accept it.
[Sent through her mummy and received on 03.12.08]

Saturday 16 August 2008

Faith still moves people...


Good morning Fr. Panky!


As I received Jesus in the Eucharist, I was given the truth that I had received God.


What a revelation to have received, without ever wondering before in my 85 years.


I was, as you might expect, extremely excited. When i walked out of the church, i looked out to see, if perhaps you might be coming out of the rectory.


Well- at just that moment Fr. Joy came from the chapel (guess who sent him) and i asked him if the "thoughts" i was having were correct. He assured me that I had received this from the Father. I walked home with these thoughts and realized that changes were to be made in my everyday thinking and life.


I told Fr. Joy that i would email you.


Peace and joy of Christ, Anne

[e-mail from Anne Nordberg on 16.08.08]