Sunday 20 September 2015

Sr. Loraine

Dear Loraine

‘Jubilee’ is golden always as
It is the 50th year of an event
And a celebration for that matter…

For you, Loraine, that event is
  Your ‘religious’ profession…
And today here in Thycaud
We celebrate it as Silver Jubilee…

‘… you shall hallow the fiftieth year…
It shall be a jubilee for you…
It shall be holy to you…’
So we find in Leviticus 25:10-12…

Yes, ‘religious’ life is
A disciple’s life…
As found in the Gospels…
It is a call ‘to be holy
As His heavenly Father is…’
This in turn is to
Make His people holy…

Meritoriously were you doing this
All these 25 years especially
Through your healing ministry
In various hospitals and
Caring ministry in the parishes…

Now, while thanking God for
Availing your smiling service
To us here in Thycaud
We also commit you to
His loving Providence
So that He will guide you
And protect you wherever
You are, go and work…

CONGRATULATIONS
And PRAYERFUL BEST WISHES!
GOD BLESS YOU EVER…

Smile,

Panky

19th September 2015

கடவுளும் பெற்றோரும்...

கடவுளும் பெற்றோரும்...
மார்த்தண்டம்துறை-மறையுரை 11.09.2015/ (Luke 2:43-51)
-          Fr. Pancretius

கடவுளை யாரும் கண்டதில்லை...
-           கண்கண்ட தெய்வம்தான் பெற்றோர்...
-           ‘கடவுள் தம் உருவில் மானிடரைப் படைத்தார்; கடவுளின் உருவிலேயே அவர்களைப் படைத்தார்; ஆணும் பெண்ணுமாக அவர்களைப் படைத்தார்.’ (Gen 1:27) ஆக, அவர் அம்மையப்பனே, ‘மாதொருபாகன்’ ‘அர்த்தநாரீஸ்வரன்’
-            ‘...கணவன் தன் தாய் தந்தையை விட்டுவிட்டுத் தன் மனைவியுடன் ஒன்றித்திருப்பான்; இருவரும் ஒரே உடலாய் இருப்பர். (Gen 2:24; Mt 10:7)
-           ‘உன் கடவுளாகிய ஆண்டவர் உனக்களிக்கும் நாட்டில் உன் வாழ்நாள் நீடிக்கும்படி உன் தந்தையையும் உன் தாயையும் மதித்து நட.’ Ex 20:12; 21:15, 17;
-           ‘பிள்ளைகளே, உங்கள் பெற்றோருக்குக் கீழ்ப்படியுங்கள்.... வாக்குறுதியை உள்ளடக்கிய முதலாவது கட்டளை...’Eph 6:1-3.
-           ‘...ஆனால் நீங்கள், ‘எவராவது தம் தாயையோ தந்தையையோ பார்த்து, “உமக்கு நான் தரக் கடமைப்பட்டிருக்கிறது கடவுளுக்கு காணிக்கையாயிற்று” என்றால், அவர் தம் தந்தையை மதிக்கவேண்டியதில்லை என்று சொல்லுகிறீர்கள். இவ்வாறு உங்கள் மரபின்பொருட்டுக் கடவுளின் வார்த்தையைப் பயனற்றதாக்கி விடுகிறீர்கள்.’’ Mt 15:5-6
-           பின்பு அவர் அவர்களுடன் (பெற்றோர்களுடன்) சென்று நாசரேத்தை அடைந்து அவர்களுக்கு பணிந்து நடந்தார்.’ Lk 2:31
-            
-           மாதா, பிதா, குரு, தெய்வம்.’
-           ‘தாயிற்ச் சிறந்ததொரு கோயிலுமில்லை.’
-           ‘தந்தைசொல் மிக்க மந்திரமில்லை.’
-           அம்மையப்பன்... அர்த்தநாரீஸ்வரன்...
-           என்னைவிடத் தம் தந்தையிடமோ தாயிடமோ மிகுந்த அன்பு கொண்டுள்ளோர் என்னுடையோர் என கருதப்படத் தகுதியற்றோர்.’ Mt 10:37; 19:29

o    கடவுள் ஒருவேளை தம்மை மனிதருக்கு அறிமுகப்படுத்த வேண்டி வந்தால், அவரை ஒரு தாயாகவே அறிமுகப்படுத்துவார். [இயற்கை இது...]
o    ‘தாயுமானவர்...’
o    ‘தாயுன்னை மறந்தாலும், நான் உன்னை மறவேன்..’ எனும் கூற்றே அவரது தாயுள்ளத்தை காட்டுகிறது...
o    கத்தோலிக்க மறையில் தாயின் பெருமை அன்னை மரியாள் வழியாக வெளிப்படுவதை பார்க்கிறோம்... ‘தேவ தாய்’ இறை மகனை விட உயர்ந்த நிலையில் போற்றப்படுகின்றாள்..
o    ‘இதோ உன் மகன்..., இதோ உன் தாய்...’
o    ‘யார் என் தாய், சகோதரர், சகோதரி.... இறைவனின் வார்த்தையை கேட்டு அதன் வழி நடப்பவனே ஏன் தாயும், சகோதரனும், சகோதரியும்...’
o    ‘உம்மைக் கருத்தாங்கிப் பாலூட்டி வளர்த்த உம் தாய் பேறுபெற்றவர்.’ (Lk 11:27)
o    பால் குடிக்கும் தன் மகவைத் தாய் மறப்பாளோ? கருத்தாங்கினவள் தன் பிள்ளைமீது இரக்கம் காட்டாதிருப்பாளோ? இவர்கள் மறந்திடினும், நான் உன்னை மறக்கவே மாட்டேன்.(Is 49:15)
§  தந்தை/ பிதா
§  ‘பரலோகத்திலிருக்கிற எங்கள் பிதாவே... [ஆணாதிக்க மனநிலை...
-          “God doesn't always give me what I want. But He always gives me what I need.”
-          God created the parent-child paradigm to serve as a basis for His relationship with His children, and that is a tangible touchstone for me. If I, as a parent, take care to give my children what they need - instead of what they want --
-          Story: an observer who noticed a leaf fall from a tree. Curious, the observer began asking why the leaf had fallen. When he inquired of the leaf, he was directed to the tree, who directed to ask an angel. The angel carefully showed that under the fallen leaf lay a sleeping caterpillar. God, in His kindness, had sent down the leaf to shield the caterpillar from the sun while it slept.
-          God's “parenting” is never contaminated with the pride, self-interest, inexperience, or poor decision-making that human parents struggle with. His love and goodness forever guide us, as we navigate the intricate, wondrous tapestry of life.
We are taught that there are three partners in the creation of each human being: the father, the mother and God. When a person honors his or her parents, it is as if that individual has honored God. Honoring one’s parents is considered to be honoring God. The Talmud tells the story of a non-Jewish man by the name of Dama. His father, Netina, was a jeweler. Representatives of the Holy Temple in Jerusalem once came knocking on his door, wishing to buy certain precious stones for the breastplate of the High Priest. The problem was that the key to Netina’s diamond vault was lying under his pillow and Dama refused to awaken his sleeping father, even if it meant losing a fortune in a lost diamond sale. The rabbis were turned away and were disappointed, to say the least.
-          Many people believe that honoring parents provides compensation for their years of feeding and clothing. Therefore, depending on what your parents provided, determines the extent to which honor is extended. Following the Exodus from Egypt, an entire generation of Israelites wandered 40 years in the desert. During this period, the parents didn’t feed or provide clothing for their children. God provided manna to eat, their clothes grew with them, and their shoes never wore out (Exodus 16:35;Deuteronomy 8:3-4). Yet, it was precisely this generation that stood on Mount Sinai and heard God’s command, “Honor your father and your mother.” Honoring your parents is not contingent upon what they did for you or even if they were good parents. God expects us to honor our parents simply because they gave us the gift of life.
 “God created man in his own image. . . . and said: 'Be fruitful and multiply and fill the earth and subdue it, and have dominion over [it].'” * filling and subduing the earth is an element of our life in God's image.

Soorya-Bose Baby…

15.8.15:
Soorya-Bose Baby…

The birth of a child is
A gift par excellence and
Fulfillment indeed for
The parents together…

For the mother, it is the
Plenitude of her womanhood
And for the father, it is
Recognition of his manhood…

It is in their child the parents
‘Become one… are no longer two...’ Mk 10:8




Blazen - First Holy Communion...

                      Blazen
            First Holy Communion
                   15th August 2015 – Thycaud
‘What is there in a name?’
People may be wondering at…
But your name, Blazen,
Was not given for no reason…

Your parents seems to have
Wanted you to be the fire
That descended on the Apostles
And Mary, the mother of Jesus
To fill them with the Holy Spirit…

Like Jesus, the beloved of the Father
You too should become His beloved
By the descent of the Holy Spirit on you…

May you too be able to fill
Those who come across your life
With the fruits of the Holy Spirit…

Jesus, the bread of life
Is commencing to give Himself to you
Today in the form of bread
To make you share his eternal life
And make you like him

Be like Jesus to ‘increase
In wisdom and stature and
In favor with God and man…’

Let your birth be extolled
Like that of Jesus:
‘Blessed is the womb that bore you…
But know that ‘those who
Hear the word of God
And keep it’ are still more blessed…


-fr.pancretius

ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്…

      ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്…
ചെറിയതുറ
Friday, 7th August 2015 at 5 pm
Num 5:1-4/ Jn 12:27-32.
-           ശബത്തിന്റെ ചുരുള്‍ എന്‍റെ നാമത്തില്‍ കള്ളസത്യം ചെയ്യുന്നവന്‍റെ വീട്ടിലേക്കു അയക്കും...
-           ...പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ...
o    (സ്വര്‍ഗസ്ഥനായ ഞങ്ങളയൂടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകേണമേ...)
o    ‘നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും പരിശുദ്ധരായിരിക്കയും ചെയ്യുവിന്‍. കാരണം, ഞാന്‍ പരിശുദ്ധനാകുന്നു...’ (ലേവ്യര്‍ )
o    Land – leader and law (literature)…
ദൈവത്തിന്‍റെ നാമം:
-           ‘...അവിടുത്തെ പേരെന്തെന്ന് അവര്‍ ചോതിച്ചാല്‍ ഞാന്‍ എന്തു പറയണം? ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ... ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക്‌ അയച്ചിരിക്കുന്നു... Ex 3:13-14;
-           അസഹിഷ്ണു എന്ന് പേരുള്ള കര്‍ത്താവ്... Ex 34:14
o    രൂപമില്ലാത്തവന് നാമം എങ്ങനെ, എന്തിനു?
§  വിഗ്രഹ ആരാധന അതുകൊണ്ടാണ് നിഷിദ്ധമാവുന്നത്...
§  അവന്‍റെ ശ്ചായ മനുഷ്യനിലാണ്, സാദൃശ്യവും അവനുമായിട്ടാണ്...
§  ഈ ഏറ്റം എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തതെന്ന് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു...
§  ദൈവത്തെ ആരും കണ്ടിട്ടില്ല – യോഹന്നാന്‍.
§  കാണുന്ന സഹോദരനെ വെറുക്കയും കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കയും ചെയ്യുന്നു എന്ന് പറയുന്നവന്‍ വ്യാജം പറയുന്നു....
-           അതിനാല്‍ ഇത് വെറുതെ ആണയിടുന്നതില്‍ ഒതുങ്ങരുത്....
-           ആ നാമം ആശുദ്ധമാക്കുക എന്നാല്‍ അവന്‍റെ പേരില്‍ ചൂഷണം നടത്തുക, ചേരിതിരുവകള്‍ സൃഷ്ടിക്കുക, കലഹം ഉണ്ടാക്കുക, കൊല്ലും കൊലയും നടത്തുക... [ അസഹിഷ്ണുത, മൌലിക വാദം, വയൂപ്പു, വിദ്വേഷം,...]
o    ഓരോ ജനത്തിലും ദൈവമാണ് ജനിക്കുന്നത്
o    അതുപോലെതന്നെ ഓരോ മരണത്തിലും മരിക്കുനതും ദൈവമാല്ലാതാര്.... [അന്ത്യ വിധിയിലെ പ്രയോഗം ശ്രദ്ധേയങ്ങളാണ്...
-           സ്വര്‍ഗസ്ഥനായ പിതാവിന്‍റെ നാമം, രാജ്യം, തിരുമനസ്സ്... എല്ലാം ഒന്നുതന്നെ...
o    ദൈവത്തിന്‍റെ രാജ്യവും അതിലെ നീതിയും അന്വേഷിക്കുക ആദ്യം, ബാക്കിയെല്ലാം നിങ്ങള്ക്ക് നല്‍കപ്പെടും...
§  യേശു പ്രസംഗിച്ചത് ഈ രാജ്യം തന്നെ, പ്രവര്‍ത്തിച്ചതും ഇതിനായിത്തന്നെ....
-           Pancretius (07.08.’15)



First Mass of PRABESH Jacob

First Mass of PRABESH Jacob
Karumkulam - Saturday, 8th August 2015 [Jacob-Mary: 2bros/1sis]
I Kgs 19:4-8; Eph 4:30-5:2; Jn 6:41-51 (XIX Sunday)
I.                     ഏലിയാ ഹോറെബില്‍ - വിശപ്പ്‌ - ഭക്ഷണം...
II.                   ദൈവത്തെ അനുകരിക്കുവിന്‍... സ്നേഹത്തില്‍ ജീവിക്കുവിന്‍... ക്രിസ്തു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബാലിയുമായി... സമര്‍പ്പിച്ചു..
III.                 ഞാന്‍ ജീവന്‍റെ അപ്പമാണ്... ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍റെ ശരീരമാണ്... ഇത് ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല...
ഒരു പ്രഥമ ദിവ്യ ബാലിക്ക് എത്രയോ അനുയോജ്യമായ വായനകള്‍!
-           പെസഹാ (അന്ത്യ)അത്താഴം: ‘പിന്നെ അവന്‍ അപ്പമെടുത്ത്... അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്‍റെ ശരീരമാണ്... പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്... (ലൂക്കാ)
-           ഇത് കാല്‍വരിയില്‍ - കുരിശില്‍ - യാഥാര്‍ത്യമാവുകയായിരുന്നു... ‘അവര്‍ അവനെ കുരിശില്‍ തറച്ചു... അവന്‍റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അവിടെനിന്നു രക്തവും വെള്ളവും പുറപ്പെട്ടു... (യോഹന്നാന്‍...)
-           പൌരോഹിത്യ സ്ഥാപനവും, ദിവ്യകാരുണ്യ സ്ഥാപനവും പരസ്നേഹകല്പനയുമാണ് പെസഹാ വ്യാഴം അനുസ്മരിക്കപ്പെടുന്ന ദിവ്യ രഹസ്യങ്ങള്‍...
-           യോഹന്നാന്‍ ഇതിനു പകരംവയ്ക്കുന്നത് അര്‍ത്ഥഗര്‍ഭമായ പാദം കഴുകല്‍ ശുശ്രൂയാണ്...
-           നിങ്ങളുടെ ഗുരുവും നാഥനുമായ ഞാന്‍ നിങ്ങളോട് ഇപ്രഹാരം ചെയ്തുവെങ്കില്‍ നിങ്ങളും പരസ്പരം ചെയ്യുവിന്‍...
-           യേശുവിന്‍റെ ജീവിതവുമായി അഭേദ്യബന്ധമുണ്ടിതിനു... ‘ഞാന്‍ സുശ്രൂഷിക്കപ്പെടാന്‍ വേണ്ടിയല്ല, സുശ്രൂഷിക്കാനാണ് വന്നിട്ടുള്ളത്...
-           സാധാരണ പൌരോഹിത്യം എന്തിനെയെങ്കിലും ബാലിയര്‍പ്പിക്കുകയാണ് ചെയ്യുന്നത്....
-           എന്നാല്‍ യേശുവോ സ്വയം ബലിയായിത്തീരുകയാനുണ്ടായത്...
-           ബലി പീഠവും, ബലിവസ്തുവും, ബാലിയര്‍പ്പകനും യേശുവാണ്...
o    ബലി വെറും ഒരു അനുഷ്ടാനമല്ല, പിന്നയോ അത് ആദ്മ സമര്‍പ്പണമാണ്‌...
o    ദിനംപ്രതി ഉടുത്തൊരുങ്ങി, തിരിയുടെയും പൂക്കളുടെയും അള്‍ത്താര സുശ്രൂഷകരുടെയും അകമ്പടിയോടെ, ഗാനാലാപന മേളത്തോടെ കാശിനുവേണ്ടി, ക്യാമറയ്ക്കുവേണ്ടി നിര്‍വഹിക്കുന്ന ആചാരമല്ല.... ജീവന്‍റെ പാരമ്യമായ സമ്പൂര്‍ണ സമര്‍പ്പണമാണ്‌...
o    ‘ഗോതമ്പ്‌ മണി നിലത്തു വീണു അഴിയുന്നില്ലെങ്കില്‍ അത് അതേപടി തുടരുന്നു... അഴിയുന്നെങ്കിലോ സമൃദ്ധമായ വിളവു നല്‍കുന്നു...’
o    ആ സമൃദ്ധിയാണ്‌ ഉയിര്‍പ്പ്-ഉത്ഥാനം...
o    അതാണ്‌ ആദ്യത്തെയും, എക്കാലത്തെയും പ്രഘോഷണവും...
o    യേശു ഉയിര്‍ത്തില്ലെങ്കില്‍ ഞങ്ങളുടെ പ്രബോധനം വ്യര്‍ത്ഥം, നിങ്ങളുടെ വിശ്വാസവും...
§  ഒരാള്‍ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ മരിക്കുന്നു....
§  യേശുവിന്‍റെ മരണം ഇതിനെല്ലാം തികഞ്ഞ തെളിവാണ്...

-           Pancretius (08.08.’15)