"മലയാള ഭാഷയ്ക്ക് ഒരു പഴക്കവുമില്ല. തമിഴ് ഒരു ക്ലാസിക്കല്‍ ഭാഷയാണ്. എല്ലാ തെക്കേ ഇന്ധ്യന്‍ ഭാഷകളും തമിഴില്‍ നിന്നുണ്ടായതാണ്. ഒരു മലയ്ക്കു പിന്നില്‍ കിടന്നതുകൊണ്ടു ഉണ്ടായിവന്ന ഭാഷയാണ് നമ്മുടേത്. പത്തു ലക്ഷം രൂപയ്ക്കു വേണ്ടി പിച്ച ചട്ടിയുമായ് നടക്കുന്ന ഒരു ഏര്‍പ്പാടാണ് ക്ലാസ്സികാല്‍ പതവിക്കു വേണ്ടി ഉള്ള ശ്രമം." [2012 സെപ്ടംബര്‍ ഒന്നാം തിയതി ശനിയാഴ്ചത്തെ മാതൃഭൂമിയിലെ 'കേട്ടതും കേള്‍ക്കേണ്ടതും' ഭംഗ്തിയില്‍ സക്കറിയ എഴുതിയത്. പേജ് 5]
(A rough translation would be: Malayalam language is not old enough. Tamil is a classical language. All the South Indian languages originated from Tamil. The origin of our language stems from its being located behind a mountain. The effort for its classical status is like walking with a beggar's bowl for Rs.10,0000/-)