ഹേമാ, മന്ദസ്മിതവുമായ് വന്നു നീ
മനസ്സില്‍ നിറഞ്ഞു മറക്കാന്‍ കഴിയാതെ
മാരിപ്പോവുകയാണോ, അതും
അങ്ങകലെ ആഫ്രിക്കയില്‍, ലിബിയയില്‍!
ഒരു തൂവല്‍ സ്പര്ശംപോലെ
മൃതുലമായിരുന്നു നിന്‍ സാന്നിത്യം
അഭികാമ്യമാതാര്‍ക്കും!
ഇനി എന്ത്?
നിന്‍ സ്വരം സംഗീതം
നിലയ്ക്കാതൊഴുകട്ടെ
നീറും ഹൃതയങ്ങള്‍ക്
നിറയും ആശ്വാസമായി ...
മംഗളം നേരുന്നു ഇപ്പോള്‍
മടങ്ങി വരിക വേഗം.
അതുവരെ അനുഗ്രഹമാവും - നിന്നെ
അനുഗമിക്കും ഞങ്ങള്‍തന്‍ പ്രാര്‍ഥനകള്‍.
അടുക്കാന്‍ ആവാതെ
അകലെ നിന്നാസ്വതിച്ചു
അകലുന്ന ഇപ്പോള്‍ അടുപ്പം
അധികം തോന്നുന്നു...
അര്‍പിതയാണ് നീ
അറിയുന്നുജ്ഞാനത്
അനുഗ്രഹം നേരുന്നു
അനുഗ്രഹീദയാവുക
ആനന്ദമായിരിക്ക...
-പങ്കി
25.1.2013
മനസ്സില്‍ നിറഞ്ഞു മറക്കാന്‍ കഴിയാതെ
മാരിപ്പോവുകയാണോ, അതും
അങ്ങകലെ ആഫ്രിക്കയില്‍, ലിബിയയില്‍!
ഒരു തൂവല്‍ സ്പര്ശംപോലെ
മൃതുലമായിരുന്നു നിന്‍ സാന്നിത്യം
അഭികാമ്യമാതാര്‍ക്കും!
ഇനി എന്ത്?
നിന്‍ സ്വരം സംഗീതം
നിലയ്ക്കാതൊഴുകട്ടെ
നീറും ഹൃതയങ്ങള്‍ക്
നിറയും ആശ്വാസമായി ...
മംഗളം നേരുന്നു ഇപ്പോള്‍
മടങ്ങി വരിക വേഗം.
അതുവരെ അനുഗ്രഹമാവും - നിന്നെ
അനുഗമിക്കും ഞങ്ങള്‍തന്‍ പ്രാര്‍ഥനകള്‍.
അടുക്കാന്‍ ആവാതെ
അകലെ നിന്നാസ്വതിച്ചു
അകലുന്ന ഇപ്പോള്‍ അടുപ്പം
അധികം തോന്നുന്നു...
അര്‍പിതയാണ് നീ
അറിയുന്നുജ്ഞാനത്
അനുഗ്രഹം നേരുന്നു
അനുഗ്രഹീദയാവുക
ആനന്ദമായിരിക്ക...
-പങ്കി
25.1.2013
1 comment:
Ormikuvan njan ninaku enthu nalkanam "Ormikanam" enna vaaku mathram...from "Renuka"
Post a Comment