Loraine: Silver
Jubilee of Religious Profession (Thycaud, 27.09.2015)
-
Jubilee is always golden in the biblical sense (Lev 25:8ff)
-
Jubilee – jubilant = showing joy; rejoicing; occasion of this...
-
‘കാഹളം മുഴക്കണം... അന്‍പതാം വര്‍ഷത്തെ നീ വിശുദ്ധീകരിക്കണം...
സ്വാതന്ത്ര്യം പ്രഖ്യാപിക്കണം...
അത്...ജൂബിലി വര്‍ഷമായിരിക്കും... സ്വത്ത് തിരികെ ലഭിക്കണം... കുടുംബത്തിലേക്ക്
മടങ്ങിപ്പോകട്ടെ... പരസ്പരം ഞെരുക്കരുത്...’
-
Silver jubilee is for 25 years…
o A feat indeed to complete 25
years in evangelical virtues in spite of the challenges on our way ever…
o Jubilee is rejoicing (joy); celebration…
Jesus was a man of celebrations… that was why he said, ‘I came to give life,
life in its fullness.’ ‘ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവന്‍ ഉണ്ടാകാനും അത്
സമൃദ്ധമായുണ്ടാകാനുമാണ്.’ (Jn. 10:10)
o ജീവിതംതന്നെ ആഘോഷമാണ്... അങ്ങനെ ആക്കിയവനാണ് യേശു...
§ ‘...സ്വര്‍ഗ്ഗരാജ്യം തന്‍റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിന്
സദൃശം....’ (Mt 22:1ff)
§ ‘മണവാളന്‍ കൂടെയുള്ളപ്പോള്‍... ദുഖമാച്ചരിക്കാനാവുമോ? (Mt 9:15)
§ ‘മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തു കന്യകമാര്‍ക്ക് സദൃശം...’(Mt 25:1ff)
o ‘ഗോതമ്പ്‌മണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍...
അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.’ (Jn
12:24; Phil 2:7)
-
- ദാരിദ്ര്യം: ഒന്നും ഇല്ലാത്തവനാണ് എല്ലാം
ഉള്ളവന്‍.... ഉള്ളവന്‍ ‘ഇനിയും കൂടുതല്‍’
സ്വത്ത് ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍, ആര്‍ത്തിയില്‍ ആശങ്കാകുലനും
ആശ്വസ്തനുമാകുന്നു... പരക്കം പായുന്നു... (കൂടുതല്‍
ധനം...) ‘മതി’ എന്ന് പറയണം – ‘போதுமென்ற மனமே பொன் செய்யும் மருந்து.’
-
ബ്രഹ്മചര്യം: സ്നേഹത്തിലൂടെ സന്തോഷത്തിന്‍റെ ജീവിതത്തിനു മാതൃക ആകേണ്ടാവരാണ്
വൈദീകരും സന്യസ്തരും.... പ്രസരിപ്പോടെ മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രകാശം
പരത്തുന്നവരാകണം... അതിനു അവര്‍ ആദ്യം ദൈവ രാജ്യവും അതിലെ നീതിയും അന്വേഷിച്ചാല്‍
മാത്രം മതി... (കൂടുതല്‍ സ്നേഹം...)
-
അനുസരണം: ദൈവം തന്‍റെ മക്കള്‍ ‘ദൈവ മക്കളുടെ സ്വാതന്ത്ര്യം’ അനുഭവിച്ച്
സന്തോഷമായ് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു... ‘ആകാശത്തിലെ പറവകളെപ്പോല്‍, വയലിലെ
ലില്ലികളെപ്പോല്‍’. അത് ഒരു ജന്മദിനത്തില്‍ മാത്രമോ, വിവാഹ ദിനത്തിലോ, തിരുപ്പട്ടത്തിലോ,
സന്യാസത്തിലോ, അതുമല്ലെങ്കില്‍ അവയുടെ വാര്ഷികങ്ങളിലോ, ജൂബിലികളിലോ മാത്രമല്ല,
ദൈനം ദിനംപോലും.... (കൂടുതല്‍കൂടുതല്‍ സ്വാതന്ത്ര്യം...) [ധൂര്‍ത്ത പുത്രന്‍... ]
-
വിളി
എപ്പോഴും ശിഷ്യത്വത്തിലേക്ക്, വിശുദ്ധിയിലേക്കുള്ളതാണ്.... പൌരോഹിത്യവും സന്യാസവും
സഭയുടെ സംവിധാനങ്ങള്‍ നിലനിര്‍ത്താനും... പുരോഹിതന്‍/സന്യാസി ശിഷ്യനാകണം, എന്നാല്‍
ശിഷ്യന്‍ പുരോഹിത/സന്യാസി ആവണമെന്നില്ല...
-
ശിഷ്യത്വം
ശുശ്രൂഷയ്ക്കുവേണ്ടിയാണ്... അപരന്, അയല്‍ക്കാരന്, ജനത്തിനു വേണ്ടിയാണ്... അല്ലാതെ
അധികാരങ്ങള്‍ക്കോ, സ്ഥാനമാനങ്ങള്‍ക്കോ, സംബത്തിനോ വേണ്ടിയല്ല... (1 Pet 2:9; today’s I & II readings... Num 11:25-29/ Jm 5:1-5/ Mk 9:38-43)
-
അവരുടെ
വിശപ്പ്, ദാഹം, നഗ്നത, അപരിചിതത്വം, ക്ഷീണം, അവഗണന, ഒറ്റപ്പെടല്‍, രോഗം, കാരാഗ്രഹം,
വാര്‍ദ്ധക്യമൊക്കെ... [-pancretius, kumarapuram]
-
No comments:
Post a Comment