എത്രയും പ്രിയപ്പെട്ട പങ്കിയച്ഛനു.
ഹലോ, സന്തോഷത്തിന്‍റെ സത്വര്‍ത്ത! പങ്കിയച്ച്ചന്റെ ഈ മകളുടെ ജീവിതത്തിലെ ഏറ്റവും മഹത്വമേറിയ ദിവസം- ഡിസംബര്‍ 6, 2008 ശനിയാള്‍ച്ച! വൈകുന്നേരം 4 മണി. ജ്ഞാന്‍ വീട്ടിലോട്ടു എഴുതുന്നതിനു മുന്പ്, ആദ്യം എഴുതുന്നത് പങ്കിയച്ഛനാണ്. പങ്കിയച്ച്ചാ, ഇന്ന് എനിക്ക് പറയാന്‍ പറ്റും പങ്കിയച്ച്ചന്റെ ഹേമ എക്സ്ട്രാ ഓര്‍ഡിനറി ഗേള്‍ ആണെന്ന്! ജ്ഞാന്‍ ഒരിക്കലും കരുതിയില്ല, നാടോടിയും വായാടിയും "ഉദാരമതിയായ സ്വാര്‍ത്ഥ" (ഈ വേര്‍ഡ് ഓര്‍മ്മയുണ്ടോ? പങ്കിയച്ച്ചന്‍ തന്നെ എന്നെ വിശേഷിപ്പിച്ചത്) യുമായ ഹേമ എല്ലാം വിട്ടു എല്ലാ കൂട്ടുകാരേയും വിട്ടു ക്രൂശിതനായ യേശുവിന്റെ സ്വന്തം ആകുമെന്ന്!
ഒരു പുതിയ ജീവിതം ലബിച്ഛമാതിരിയുണ്ട് എനിക്ക്. ഓരോരോ സന്ദര്‍ഭം വരുമ്പോഴും ജനാന്‍ പങ്കിയച്ച്ചനെ ഓര്‍ക്കാറുണ്ട്, especially when i use water more than its need, when i eat mixture with rice, when i drink black coffee, when i see the slipper in blue which have no bottom etc. I remember I learnt the parts of speech first from you father as well as the speech of love, the values of life. I know if i had the vocation means, the seed has sown by you pankiyacchaa... So all the credit and thanks goes to you pankiyacchaa, when i stand before the altar.
I am not at all finding difficulty in practicing poverty - because in me, long before, the love for poverty was grown. I still remember the shirt which has not ironed and rolling behind the last portion of the shirt!!
pankiyacchaa you know, ഇന്ന് എനിക്ക് പറയാന്‍ പറ്റും now the person whom i share most is mummy. She writes beautiful letters with so much love!! When i read her letters, i wanted to cut and send to you. I never thought i will gain her in my life. See pankiyacchaa, am i not extra ordinary?
Pankiyaccha, i thank God for the great gift of pankiyacchan in my life, especially for those my childhood days.taught me how to comb my hair, how to put buttons in my shirt, how to cut the nails in time especially how not to talk hidingly while attending Mass, above all pankiyacchan taught me to love, to be sincere, to stand for the truth, to respect relationship and to respect the poor This all is a wealth for me now to love God and others without counting the cost.
Religious life seems to be very challenging at the same time thrilling. Challenging in the sense that stand alone in midst of trials and say 'no' to myself moment by moment, thrilling means to devout myself selflessly to the works of charity and experiencing God's tender love and healing more closely.
ക്രൂശിതനായ യേശുക്രിസ്തുവിനോടൊപ്പം വിവാഹവേതിയിലോട്ടു കാലെടുത്തു വൈക്കുംപോള്‍ പങ്കിയച്ച്ചന്റെ ആത്മീയ സാന്നിദ്ധ്യം എന്നോടൊപ്പം ഉണ്ടാകുമെന്ന് ജ്ഞാന്‍ ഉറപ്പായും വിശ്വസിക്കുന്നു. ഈ പ്രത്യേക ധന്യ നിമിഷത്തില്‍ അനുഗ്രഹത്ത്ഹിനായ് തലകുനിച്ചുകൊണ്ട്,
ഒത്തിരി സ്നേഹത്തോടെ
പങ്കിയച്ച്ചന്റെ ഹെമമോള്‍!
P.S: I wish Panky acchan could come that day. Pray for me/ (but if it is not possible, it is ok,) specially and bless me...
I do not know Panky acchan is able to come for my Profession or not. I kow it is so difficult and costing. So i accept it.
[sent through her mother, Jecintha teacher on 3rd December 2008. Whenever i read it tears of joy rolls down... Thank You Hema mol...}
No comments:
Post a Comment