Thursday, 11 November 2010

ആമുഖം

പ്രീയ സുഹൃത്തുക്കളെ,
തമിഴ് നാട്ടിലെ ആസ്ഥാന കവിയായ കവിപേരരസു വൈരമുത്തുവിന്‍റെ പ്രസിദധ കവിതാ സമാഹാരമായ "ഇന്ത പൂക്കള്‍ വിര്പനൈക്കല്ല" എന്നാ പുസ്തകത്തിലെ അതി സുന്ദരവും, വിപ്ലാവാത്മകവും, സാമൂഹ മനസാക്ഷിയെ ചോദ്യം ചെയ്യുന്നതുമായ ഒരു കവിതയാണ് ജ്നാനിപ്പോള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കാന്‍ പോകുന്നത്...

'പുര നിറഞ്ഞ പെണ്ണ് ' എന്ന് അര്‍ഥം കൊള്ളാവുന്ന 'മുതിര്‍ക്കന്നി' എന്നാണു ഈ കവിതയുടെ പേര്. ദീര്‍ഘമായ മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവാഹം ഒത്തുവരാതെ നൈരാശ്യത്തിലേക്ക്‌ വഴുതിവീഴുന്ന ഒരു അബലയുടെ നെടുവീര്പുകളാണ് ഈ കവിതാ...

സ്ത്രീധനം ഇല്ലാതെ, 'സൌന്ദര്യം' ഇല്ലാതെ, ആളും അര്തവുമില്ലാതെ യുവത്‌അവും സ്വപ്നങ്ങളും പൊലിഞ്ഞു പോയ ഒരു സ്ത്രീ ജന്‍മതതിന്‍റെ ദൂരവസ്ഥയാണീ കവിതാ...

നിങ്ങള്‍ക്കായി സുന്ദര തമിഴില്‍ ഈ കവിത ജ്ഞാന്‍ ആലഭിക്കട്ടെ...

No comments: