ബഹുമാനവും അനുസരണയും കുടുംബ
ജീവിതത്തില്‍…
St. Christopher Church, Pangappara, Chavadimukku, Sreekaryam
Friday,
24th July 2015 at 5.30 pm
Ex 20:1-17; Mt 13:18-23 [Col 3:1, 18-21; Lk 2:41-52]
[വിശുദ്ധിയും വിശ്വാസ
കുടുംബജീവിതവും/ കുടുംബ വിശുദ്ധീകരണ ധ്യാനം/ .........../ സന്തോഷവും സമാധാനവും
കുടുംബജീവിതത്തില്‍/ വി.ക്രിസ്റ്റഫറിന്റെ മാതൃക നമ്മുടെ കുടുംബജീവിതത്തില്‍]
കുടുംബം: [പത്രണ്ടാം പീയൂസ്
പാപ്പാ – മോതിരം – അല്‍മായ പൌരോഹിത്യം...] കൂട്-വീട്...
-
സഭയുടെ മുഖ്യ വിചിന്തന വിഷയം
-
രണ്ടു സിനഡുകളുടെയും [അടുത്ത കാലത്തെ അസാധാരണ സിനഡുഉം
ഒക്ടോബറിലെ സാധാരണ സിനഡ്ഉം..]
o
‘பாலூட்டும் அன்னை, அவள் நடமாடும் தெய்வம்/ அறிவூட்டும் தந்தை நல்வழி காட்டும்
தலைவன்’// ‘அம்மா என்றால் அன்பு/ அப்பா என்றால் அறிவு..’// ‘தாயிற்ச் சிறந்ததோர்
கோயிலுமில்லை/ தந்தைசொல் மிக்க மந்திரமில்லை’//
o
‘’ஈன்ற பொழுதிற் பெரிதுவக்கும்
தன்-மகன்/ சான்றோன் எனக்கேட்ட தாய்’//
o
‘மகன் தந்தைக்காற்றும் உதவி –இவன்/
தந்தை என்னோற்றான் கொல் எனும்சொல்’/
o
‘நல்லதோர் குடும்பம் பல்கலைக்
கழகம்....’
-
മറ്റു ജീവജാലങ്ങളില്‍നിന്നും മനുഷ്യനെ വ്യത്യസ്ഥനാക്കുന്നത്
കുടുംബമാണ്...
-
ബന്ധങ്ങളുടെ, വൈകാരികതയുടെയൊക്കെ നിധാനം...
-
സംബര്‍ഗത്തിന്റെ, ആശയവിനിമയത്തിന്റെ, സഹകരണത്തിന്റെ,
സഹനത്തിന്‍റെ യൊക്കെ... [കൂട്ടുകുടുംബം – അണുകുടുംബം... വിവാഹമോചനം...]
-
സുരക്ഷിതത്വ ബോധത്തിന്‍റെ, സന്തോഷത്തിന്‍റെ, സംതൃപ്തിയുടെ,
സമാധാന ത്തിന്റെയൊക്കെ...
-
തിരിച്ചുവരാന്‍ ഒരിടം; ആശ്രയിക്കാന്‍, അഭയമരുളാനൊക്കെ...
-
കലാ-ശാസ്ത്ര-സാഹിത്യ പുരോഗതികളുടെ അടിസ്ഥാനവും...
ബഹുമാനവും
അനുസരണയും:
-
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ്
o ഇതൊന്നു
ചെയ്തോട്ടെ/പറഞ്ഞോട്ടെ...
o നന്ദി....
o ഖേദിക്കുന്നു...
ക്ഷമിക്കണേ...
-
നമ്മുടെ വിഷയം പ്രത്യക്ഷത്തില്‍ മക്കളെ ഉദേശിച്ചാവാം....
-
എങ്കിലും അവ പരസ്പരം, അന്യോന്യം വേണ്ടതാണ്... പ്രത്യേകിച്ച്
ബഹുമാനം.....
-
അനുസരണം ഒരു വ്യക്തിയോടെന്നതിനെക്കാള്‍ ജീവിത മൂല്യങ്ങളോട്,
ആധാര്‍ഷങ്ങ ളോടാണ് വേണ്ടത്...
-
അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കില്‍, പ്രായമായവരുടെ അഭിപ്രായം
സ്വീകരിക്കേ ണ്ടതാവും മുന്നോട്ടുപോകാന്‍ സഹായകരം....
-
നമ്മള്‍ എല്ലാവരുംതന്നെ ബഹുമാനം അര്‍ഹിക്കുന്നവരാണ്, കാരണം
നാം ‘ദൈവത്തിന്‍റെ ശചായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരായതുകൊണ്ട് ....’’വിശുദ്ധിയിലേക്കു
വിളിക്കപ്പെട്ടതുകൊണ്ട്...’ ‘ദൈവജനവും, വിശുദ്ധ ജനവും, രാജകീയ പുരോഹിതഗണവും,
സ്വന്തം ജനതയുമായതുകൊണ്ട്...’ ‘ലോക ത്തിന്‍റെ പ്രകാശവും, ഭൂമിയുടെ ഉപ്പുമൊക്കെയായതുകൊണ്ട്...’
-
യേശുവും തിരുക്കുടുംബവും...
/ ഗാര്‍ഹിക സഭാ...
No comments:
Post a Comment