Sunday, 20 September 2015

ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്…

      ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്…
ചെറിയതുറ
Friday, 7th August 2015 at 5 pm
Num 5:1-4/ Jn 12:27-32.
-           ശബത്തിന്റെ ചുരുള്‍ എന്‍റെ നാമത്തില്‍ കള്ളസത്യം ചെയ്യുന്നവന്‍റെ വീട്ടിലേക്കു അയക്കും...
-           ...പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ...
o    (സ്വര്‍ഗസ്ഥനായ ഞങ്ങളയൂടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകേണമേ...)
o    ‘നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും പരിശുദ്ധരായിരിക്കയും ചെയ്യുവിന്‍. കാരണം, ഞാന്‍ പരിശുദ്ധനാകുന്നു...’ (ലേവ്യര്‍ )
o    Land – leader and law (literature)…
ദൈവത്തിന്‍റെ നാമം:
-           ‘...അവിടുത്തെ പേരെന്തെന്ന് അവര്‍ ചോതിച്ചാല്‍ ഞാന്‍ എന്തു പറയണം? ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ... ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക്‌ അയച്ചിരിക്കുന്നു... Ex 3:13-14;
-           അസഹിഷ്ണു എന്ന് പേരുള്ള കര്‍ത്താവ്... Ex 34:14
o    രൂപമില്ലാത്തവന് നാമം എങ്ങനെ, എന്തിനു?
§  വിഗ്രഹ ആരാധന അതുകൊണ്ടാണ് നിഷിദ്ധമാവുന്നത്...
§  അവന്‍റെ ശ്ചായ മനുഷ്യനിലാണ്, സാദൃശ്യവും അവനുമായിട്ടാണ്...
§  ഈ ഏറ്റം എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തതെന്ന് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു...
§  ദൈവത്തെ ആരും കണ്ടിട്ടില്ല – യോഹന്നാന്‍.
§  കാണുന്ന സഹോദരനെ വെറുക്കയും കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കയും ചെയ്യുന്നു എന്ന് പറയുന്നവന്‍ വ്യാജം പറയുന്നു....
-           അതിനാല്‍ ഇത് വെറുതെ ആണയിടുന്നതില്‍ ഒതുങ്ങരുത്....
-           ആ നാമം ആശുദ്ധമാക്കുക എന്നാല്‍ അവന്‍റെ പേരില്‍ ചൂഷണം നടത്തുക, ചേരിതിരുവകള്‍ സൃഷ്ടിക്കുക, കലഹം ഉണ്ടാക്കുക, കൊല്ലും കൊലയും നടത്തുക... [ അസഹിഷ്ണുത, മൌലിക വാദം, വയൂപ്പു, വിദ്വേഷം,...]
o    ഓരോ ജനത്തിലും ദൈവമാണ് ജനിക്കുന്നത്
o    അതുപോലെതന്നെ ഓരോ മരണത്തിലും മരിക്കുനതും ദൈവമാല്ലാതാര്.... [അന്ത്യ വിധിയിലെ പ്രയോഗം ശ്രദ്ധേയങ്ങളാണ്...
-           സ്വര്‍ഗസ്ഥനായ പിതാവിന്‍റെ നാമം, രാജ്യം, തിരുമനസ്സ്... എല്ലാം ഒന്നുതന്നെ...
o    ദൈവത്തിന്‍റെ രാജ്യവും അതിലെ നീതിയും അന്വേഷിക്കുക ആദ്യം, ബാക്കിയെല്ലാം നിങ്ങള്ക്ക് നല്‍കപ്പെടും...
§  യേശു പ്രസംഗിച്ചത് ഈ രാജ്യം തന്നെ, പ്രവര്‍ത്തിച്ചതും ഇതിനായിത്തന്നെ....
-           Pancretius (07.08.’15)



No comments: